LE-MENT COLLEGE OF ADVANCED STUDIES

Affiliated To Calicut University

ARTIFICIAL INTELLIGENCE

Artificial intelligence (AI) is intelligence demonstrated by machines, as opposed to the natural intelligence displayed by humans or animals. Leading AI textbooks define the field as the study of “intelligent agents”: any system that perceives its environment and takes actions that maximize its chance of achieving its goals. 

CYBER SECURITY

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

Cybersecurity is the art of protecting networks, devices, and data from unauthorized access or criminal use and the practice of ensuring confidentiality, integrity, and availability of information. 

DATA SCIENCE

Data science is a “concept to unify statistics, data analysis, machine learning and their related methods” in order to “understand and analyze actual phenomena” with data.

DATA SCIENCE

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

DATA SCIENCE

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

MACHINE LEARNNG & rOBOTICS

Machine learning is a branch of artificial intelligence and computer science which focuses on the use of data and algorithms to imitate the way that humans learn, gradually improving its accuracy.

mEDICAL CODING

Medical coding is the transformation of healthcare diagnosis, procedures, medical services, and equipment into universal medical alphanumeric codes. The diagnoses and procedure codes are taken from medical record documentation, such as transcription of physician’s notes, laboratory and radiologic results, etc.

MACHINE LEARNNG & rOBOTICS

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

BUSINESS ANALYTICS

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

BUSINESS ANALYTICS

Business analytics is a set of automated data analysis practices, tools and services that help you understand both what is happening in your business and why, to improve decision-making and help you plan for the future. 

cOMMERCE PSC COACHING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

cOMMERCE PSC COACHING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

cOMMERCE PSC COACHING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

UGC NET COACHING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

aCCA

 Association of Chartered Certified Accountants (ACCA) 

UGC NET COACHING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

aCCA

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

LOGISTICS & SHIPPING

Diam malesuada enim adipiscing massa malesuada elit placerat eu amet amet volutpat placerat consequat ullamcorper in lobortis duis risus viverra lectus nec, adipiscing sapien.

DIGITAL MARKETING & MEDIA MANAGEMENT

My Clients

Morbi lobortis morbi dignissim sodales eget mauris turpis interdum sagittis sed cursus nunc nulla congue quis.

Artificial Intelligence

NO.OF SEATS

25

എന്തു കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന Add On Course ?

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിലബസിൽ പഠിക്കാത്ത എന്നാൽ നാളത്തെ ജോബ് മാർക്കറ്റിൽ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ഒരു ടെക്നോളജി ആണ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
വരുന്ന വർഷങ്ങളിൽ 10 ലക്ഷത്തിൽ അധികം ജോലി സാധ്യതകൾ ആണ് ഈ മേഖല വാഗ്ദാനം ചെയ്യുന്നത്.
ഡാറ്റ സയൻസ്,മെഷീൻ ലേണിംഗ്, പ്രോഗ്രാമിങ് പോലുള്ള വിഷയങ്ങൾ കൂടി ഈ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3 വർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞാൽ ഒരു ജോലി ആണ് ആഗ്രഹമെങ്കിൽ അതിനുള്ള ഉൾപ്രേരകമാകുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും.
ഇതിനു പുറമെ സ്‌കിൽ ഡെവലപ്മെന്റ്, പേഴ്സണലിറ്റി ഡെവലപ്മെൻറ് , കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്മെൻറ് പോലുള്ള കഴിവുകളും ഓണ്ലൈൻ എഡ്യൂക്കേഷൻ പോലുള്ള നൂതന ആശയങ്ങളും ഈ കോഴ്സിന്റെ ഭാഗമാണ്..

AI കോഴ്സിന് ആർക്കെല്ലാം അഡ്‌മിഷൻ എടുക്കാം ?

നിലവിൽ +2 പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
25 സീറ്റുകളിലേക്കാണ് പ്രവേശനം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന് പുറമെ സോഫ്റ്റ് സ്കിൽ ട്രെയിനിങും 6 മാസത്തെ ഇന്റർൻഷിപ്പും പ്ലേസ്‌മെന്റും ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്നു
 
3 വർഷം കൊണ്ട് വെറുമൊരു ഡിഗ്രിയല്ല മറിച്ചു നല്ലൊരു പ്രൊഫഷണൽ ഡിഗ്രിയും ജോലിയും ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഉടൻ വിളിക്കൂ…

*Lement College* ഒരുക്കുന്ന പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകൂ..

UGC NET COACHING

NO.OF SEATS

30

എന്തു കൊണ്ട് എംകോം-നൊപ്പം നെറ്റ് കോച്ചിങ് ?

എംകോം ബിരുദധാരിക്ക് ഏറ്റവും അധികം സാധ്യതയുള്ള മേഖലയാണ് കോളേജ് അദ്ധ്യാപനം.അതിനു യുജിസി നിഷ്കര്ഷിക്കുന്ന യോഗ്യതയാണ് നെറ്റ്.
ബികോം,എംകോം കാലയളവിൽ വിദ്യാർത്ഥി പഠിക്കുന്ന വിഷയങ്ങൾ ആണ് നെറ്റ് പരീക്ഷക്ക് അടിസ്ഥാനം.അതു കൊണ്ടു തന്നെ
പഠനകാലത്തു തന്നെ നെറ്റ് യോഗ്യത നേടുവാൻ ഉള്ള അവസരവും സാധ്യതയും വിദ്യാർത്ഥികൾക്ക് ഉണ്ട്.മികച്ച സ്കോർ നേടുന്നവർക്ക് JRF യോഗ്യത ലഭിക്കുകയും
സാമ്പത്തിക പ്രോത്സാഹനത്തോടെ PHD ചെയ്യുവാൻ അവസരവും ലഭിക്കും.
അതുകൊണ്ടു തന്നെ എംകോം കോഴ്സ് ചെയ്യുന്നതിനൊപ്പം നെറ്റ് പരിശീലനം നേടുന്നത് ഏറ്റവും മികച്ച തീരുമാനമായിരിക്കും.

ലേമെന്റ് കോളേജിലെ എംകോം - നെറ്റ് പരിശീലനത്തിന്റെ പ്രത്യേകതകൾ?

ലേമെന്റ് കോളേജിൽ ഏറ്റവും മികച്ച പരിശീലനം ആണ് നൽകുന്നത്.എംകോം വിഷയങ്ങൾ നെറ്റ് പരീക്ഷക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ആയിരിക്കും പഠിപ്പിക്കുക.യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത മാർക്ക് നേടാനും ഈ പരിശീലനം ഉപകരിക്കും.

●തിങ്കൾ മുതൽ ശനി വരെ ആണ് ക്ലാസ്സുകൾ.
ദിവസവും 2 മണിക്കൂർ നീളുന്ന നെറ്റ് പരിശീലനം കൂടി ഉണ്ടായിരിക്കും.ശനിയാഴ്ച മുഴുവൻ സമയവും നെറ്റ് പരിശീലന ക്ലാസ്സുകൾ ആയിരിക്കും.

●നെറ്റ് പരിശീലന മേഖലയിലെ വർഷങ്ങൾ പരിചയമുള്ള അധ്യാപകർ ആണ് എംകോം ക്ലാസ് എടുക്കുന്നത്.

●ഏറ്റവും മികച്ച Study Materials , Digital Library Facility

●ദിവസവും Mock Test

●മികച്ച LMS support

●Counselling Sessions

●National & International Paper Presentation

●Workshops

●Industrial Visits

●2 വർഷം നീണ്ടു സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്. വിദ്യാർത്ഥിയുടെ Communication , Management , IT , Personality Skills അഭിവൃദ്ധിപ്പെടുത്തുവാൻ ഈ ട്രെയിനിങ് സഹായിക്കും.

എന്നിവയെല്ലാം ഈ കോഴ്സിന്റെ പ്രത്യേകതകൾ ആണ്. 

കോഴ്സിന്റെ ഷെഡ്യൂൾ എങ്ങനെ ആണ് ?

2021 സെപ്റ്റംബർ മുതൽ 2023 ഡിസംബർ വരെ ആണ് കോഴ്സ്.ഈ കാലയളവിൽ വരുന്ന 4 നെറ്റ് പരീക്ഷകൾ വിദ്യാർത്ഥിക്ക് എഴുതുവാൻ കഴിയും. ( 2022 June , 2022 December , 2023 June , 2023 December ).
ഓരോ നെറ്റ് പരീക്ഷക്കും മുന്നോടിയായി 1 മാസം നീണ്ടു നിൽക്കുന്ന പ്രത്യേക NET-Crash സെഷനുകൾ ഉണ്ടായിരിക്കും..

Placement ഉണ്ടോ?

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലും അദ്ധ്യാപകർ ആകുന്നതിനു നെറ്റ്‌ യോഗ്യത നിർബന്ധമാണ്.
അതു കൊണ്ടു തന്നെ നെറ്റ് യോഗ്യത നേടുന്നവർക്ക് കേരളത്തിലെ വിവിധ കോളേജുകളിലേക്ക് Placement Assistance കൊടുക്കുന്നതാണ്.
നെറ്റ് യോഗ്യത നേടുന്നവർക്ക് 3 മാസത്തെ ഇന്റൻഷിപ്പ് സൗകര്യവും ലേമെന്റ് കോളേജിൽ ലഭ്യമായിരിക്കും.

വരൂ.. മികച്ചൊരു കോഴ്സും അതിനൊപ്പം
സമൂഹത്തിൽ മാന്യമായ സ്ഥാനം കൽപ്പിക്കുന്ന ഒരു കരിയറും സ്വന്തമാക്കൂ…
സീറ്റുകൾ പരിമിതം
വിളിക്കൂ…

ACCA

NO.OF SEATS

30

എന്താണ് ACCA Add On Course ?

“ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്” യോഗ്യത വാഗ്ദാനം ചെയ്യുന്ന ആഗോള പ്രൊഫഷണൽ അക്കൗണ്ടിംഗ് ബോഡിയാണ് 1904 ൽ രൂപീകരിച്ച അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) ഇൻസ്റ്റിറ്റ്യൂട്ട്. 180 രാജ്യങ്ങളിലായി 2,00,000 അംഗങ്ങളും 4,86,000 വിദ്യാർത്ഥികളുമുള്ള അന്താരാഷ്ട്ര അക്കൗണ്ടൻസി ഓർഗനൈസേഷനാണ് എസിസിഎ.

ആഗോള അംഗീകാരമുള്ള വിദ്യാഭ്യാസം, അപ്‌ഡേറ്റ് ചെയ്ത / വ്യവസായത്തിന് പ്രസക്തമായ ഉള്ളടക്കം എന്ന നിലയിൽ, അക് ണ്ടുകളിലും ധനകാര്യത്തിലും ഒരു കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമാണ് ACCA യോഗ്യത. ബിരുദദാനത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ഇത് പിന്തുടരാം. ഇതിന്റെ സകര്യപ്രദമായ പരീക്ഷാ പദ്ധതി ACCAയെ കൂടുതൽ ആകർഷകമാക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
വരുന്ന വർഷങ്ങളിൽ 10 ലക്ഷത്തിൽ അധികം ജോലി സാധ്യതകൾ ആണ് ഈ മേഖല വാഗ്ദാനം ചെയ്യുന്നത്.
ഡാറ്റ സയൻസ്,മെഷീൻ ലേണിംഗ്, പ്രോഗ്രാമിങ് പോലുള്ള വിഷയങ്ങൾ കൂടി ഈ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3 വർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞാൽ ഒരു ജോലി ആണ് ആഗ്രഹമെങ്കിൽ അതിനുള്ള ഉൾപ്രേരകമാകുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും.
ഇതിനു പുറമെ സ്‌കിൽ ഡെവലപ്മെന്റ്, പേഴ്സണലിറ്റി ഡെവലപ്മെൻറ് , കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്മെൻറ് പോലുള്ള കഴിവുകളും ഓണ്ലൈൻ എഡ്യൂക്കേഷൻ പോലുള്ള നൂതന ആശയങ്ങളും ഈ കോഴ്സിന്റെ ഭാഗമാണ്..

ACCA- യിൽ ചേരുന്നതിന് യോഗ്യത?

ഏത് സ്ട്രീമിൽ നിന്നും വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ACCA ചെയ്യാൻ കഴിയും

ബി.കോം എ.സി.സി.എയ്ക്ക് ശേഷമുള്ള തൊഴിൽ അവസരങ്ങൾ?

  • ഓഡിറ്റർ, 
  • ടാക്സ് പ്രാക്ടീഷണർ, 
  • റിസ്ക് മാനേജ്മെന്റ്, 
  • ഫോറൻസിക് മാനേജ്മെന്റ്
  • കൺസൾട്ടന്റ്

B.Com ACCA- ന് ശേഷമുള്ള ശമ്പള പാക്കേജുകൾ?

പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് പ്രതിമാസം 3 ലക്ഷവും, ഫ്രെഷർമാർക്ക് 70000 രൂപയും.

ബി.കോം എ.സി.സി.എ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ

കെ‌പി‌എം‌ജി, ഡെലോയിറ്റ്, ഇ & വൈ Etc..

Lement കോളേജിലെ ബി.കോം എ.സി.സി.എയുടെ പ്രയോജനങ്ങൾ?

ക്ലാസ് 12 ന് ശേഷം വിദ്യാർത്ഥികൾക്ക് ലഭ്യമായ ഏറ്റവും മികച്ച കോഴ്‌സാണ് ബി.കോം എ.സി.സി.എ.
സദനം കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും എസിസിഎയിൽ നിന്നും റെഗുലർ ബി.കോം ലഭിക്കും.
എസി‌സി‌എയിൽ ആകെ 13 പേപ്പറുകൾ ഉണ്ട്, Lement കോളേജിൽ നിന്ന് ബി.കോം ചെയ്യുമ്പോൾ വിദ്യാർത്ഥികൾക്ക് 6 പേപ്പറുകൾ ഒഴിവാക്കാം.

2021 അധ്യയന വർഷത്തെ ഡിഗ്രി അഡ്‌മിഷൻ തുടങ്ങി കഴിഞ്ഞു..
ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് രെജിസ്റ്റർ ചെയ്യൂ…

അലോട്മെന്റ് മുതൽ റിക്രൂട്മെന്റ് വരെ… നിങ്ങളോടൊപ്പം..

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 

Science

UG